
Chumbana Shabdathaaraavali
Inclusive of all applicable taxes. FREE shipping on all orders.
Available Offers
- 🚚Free Delivery — Free shipping on all orders
- 💵Cash on Delivery — Pay when your order arrives
- ↩️15-Day Easy Returns — Hassle-free return policy
- 🔒Cash on Delivery — Pay safely when your order arrives
Check Delivery
Product Description
''ശരീരവും ശരീരാധിഷ്ഠിതബിംബങ്ങളും ഈ കഥകളിൽ വർദ്ധിക്കുന്നു എന്നു പരാതി പറയുന്നവരോട് പുരുഷാധിപത്യപ്രത്യയശാസ്ത്രങ്ങൾ ഉപഭോഗവസ്തുവായി ന്യൂനീകരിച്ച ശരീരംകൊണ്ടുതന്നെ എഴുത്തിലൂടെ എഴുത്തുകാരികൾ പൊരുതുന്ന പൊതുരീതിയാണത് എന്നു മാത്രം. കഥയുടെ ശീർഷകം മുതൽ അവസാനവരിവരെ തിരഞ്ഞെടുക്കുമ്പോൾ സ്വീകരിക്കുന്ന സൂക്ഷ്മമായ അവതരണത്തിലൂടെ ലോകത്തിന്റെയും ജീവിതത്തിന്റെയും യാന്ത്രികതയുടെ മരുഭൂമിയെ ഈ കഥാകാരി മറികടക്കുകയും മറികടക്കാൻ നമ്മെ ഈ വരികളിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.''
Book Specifications
| ISBN-13 | 9788126430703 |
| ISBN-10 | 8126430702 |
| Publisher | DC Books |
| Language | malayalam |
| Print Length | 120 pages |
| Category | DC Books |






